ഈരാറ്റുപേട്ടയിൽ ഉരുൾ പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങി.
പ്രളയകാലത്ത് പോലും ദർശിച്ചിട്ടിച്ചാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഈരാറ്റുപേട്ടയിലും, പരിസര പ്രദേശങ്ങളിലും . ടൗണിലെ കടകൾ മുഴുവൻ വെള്ളത്തിനടിയിൽ ആകുന്ന സാഹചര്യം ആണ് നിലവിലുളളത്.
റോഡുകളും, വീടുകളും ഭഗത് സിംഗ് യൂത്ത് ഫോഴ്സ് വൃത്തിയാക്കി കൊടുത്തു.