ഫയർ ഫോഴ്‌സ് വാഹനത്തിന് രക്ഷയായി AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ

ഈരാറ്റുപേട്ടയിൽ ഉരുൾ പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങി.

പ്രളയകാലത്ത് പോലും ദർശിച്ചിട്ടിച്ചാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഈരാറ്റുപേട്ടയിലും, പരിസര പ്രദേശങ്ങളിലും . ടൗണിലെ കടകൾ മുഴുവൻ വെള്ളത്തിനടിയിൽ ആകുന്ന സാഹചര്യം ആണ് നിലവിലുളളത്.
റോഡുകളും, വീടുകളും ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് വൃത്തിയാക്കി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *