അവശ്യസാധനങ്ങളുടെ വിലവർധനവ്; എസ്.ഡി.പി.ഐ. പ്രതിഷേധപ്രകടനം നടത്തി

ഈരാറ്റുപേട്ട : ഓണവിപണി ഉണർന്നതോടെ ഭക്ഷ്യോൽപ്പനങ്ങൾക്ക് പൊതു വിപണിയിൽ രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട് എസ്ഡിപിഐ.…

പൂഞ്ഞാർ മണ്ഡലത്തിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം : എസ്ഡിപിഐ

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി…

യുവത്വത്തിന്റെ ആഘോഷമായി അരുവിത്തുറ കോളേജിൽ ഓറ ഫ്രെഷേഴ്സ് ഡേ 2026

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നവാഗത വിദ്യാർത്ഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ…

ഈരാറ്റുപേട്ടയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം

ഈരാറ്റുപേട്ട: പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം.…

പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്ക് സാമ്പത്തിക സഹായ പാക്കേജ് സർക്കാർ തയ്യാറാക്കണം. സി.പി. അബ്ദുലത്തീഫ്

ഈരാറ്റുപേട്ട – മലയോര മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ മൂലം പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട ഈരാറ്റുപേട്ട മേഖലയിലെ വ്യാപാരി സമൂഹത്തിന് സാമ്പത്തിക സഹായ…

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് :-സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി ഇത് നടപ്പാക്കാനാണ് നിലവിലുള്ള നിര്‍ദേശം. മോട്ടോര്‍ വാഹനനിയമ പ്രകാരം…

പ്രളയ പ്രദേശത്ത് ആശ്വാസമായി എസ്.ഡി.പി.ഐ. ഇലക്ട്രീഷ്യൻ വിംഗ്

ഈരാറ്റുപേട്ട :- ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായകനത്ത വെള്ളപൊക്കത്തിൽ നശിച്ച ഇലക്ട്രിക് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യുന്ന പദ്ധതിയുമായി ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ…

ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട്…

മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിന് അടിയന്തര നടപടികള്‍

ഈരാറ്റുപേട്ട: കനത്ത മഴയില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളില്‍ അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള ജലവിഭവ-…

ഫയർ ഫോഴ്‌സ് വാഹനത്തിന് രക്ഷയായി AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ

ഈരാറ്റുപേട്ടയിൽ ഉരുൾ പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ രക്ഷാ ദൗത്യവുമായി…