DYFI പൂഞ്ഞാർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ഗവഃ LP സ്‌കൂളിൽ പഠനോപകരണങ്ങളും, പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലെയും കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. DYFI കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. DYFI മേഖലാ സെക്രട്ടറി വിഷ്‌ണു രാജ്, പ്രസിഡൻ്റ് രാഹുൽ കുമാർ, കമ്മറ്റിയംഗങ്ങളായ നന്ദു, സച്ചിൻ ബാബു, ബിലാൽ, ആദി, അഞ്ജലി, മെഹറുന്നിസ തുടങ്ങിയവർ പങ്കെടുത്തു