പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം ജി എൽ പി എസ് പൂഞ്ഞാറിൽ വെച്ച് നടന്നു

പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം ജി എൽ പി എസ് പൂഞ്ഞാറിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൗമ്യ അരവിന്ദ് അധ്യക്ഷയായി. ജി.എൽ .പി.എസ് പൂഞ്ഞാർ സ്കൂൾ പ്രാധാന അധ്യാപിക ശ്രീമതി സജിമോൾ എൻ കെ സ്വാഗതം ആശംസിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ രാഹുൽ കുമാർ യോഗത്തിൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *