നാഗ്‌പൂരിലെ ഫാക്ടറിയിൽ സ്‌ഫോടനം: 18 പേർ മരിച്ചു

ദുരന്തമുണ്ടായത് ഖനി, ക്വാറികൾക്കായി സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ മുംബൈ : വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന നാഗ്‌പൂരിലെ ഫാക്ടറിയിലുണ്ടായ വൻ സ്‌ഫോടനത്തിൽ…

കടുത്തുരുത്തി ടൗൺ ബൈപ്പാസ്: ആദ്യഘട്ട ടാറിംഗ് ജോലികൾ പൂർത്തീകരിച്ചു

കടുത്തുരുത്തി: കോട്ടയം – എറണാകുളം മെയിൻ റോഡിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ ആദ്യ ഘട്ടത്തിൽ…

ഡോക്ടർമാർക്കും ഫാർമസിസ്റ്റിനുമുള്ള അഭിമുഖം മാർച്ച്‌ 3 ന്

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർമാരെയും, എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനേയും നിയമിക്കുന്നതിന് മാർച്ച്…

എസ്‌ബി കോളേജ് ശതാബ്ദി സമാപനം ഇന്ന്; മുഖ്യാതിഥി ഉപരാഷ്ട്രപതി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്‌ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ചങ്ങനാശ്ശേരിയിൽ എത്തും.വൈകിട്ട് 3.30-ന്…

കാർ തോട്ടിൽ വീണു യാത്രക്കാർക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാർ റോഡിനോടു ചേർന്നുള്ള തോട്ടിൽ വീണു. പാലാ-കോഴാ റോഡിൽ വള്ളിച്ചിറ മണലേൽ പാലത്തിനു സമീപം ഇന്നലെ പുലർച്ചെ…

ഇന്ന് ദേശീയ ശാസ്ത്ര ദിനം

1928 ഫെബ്രുവരി 28 നാണ് സർ സി.വി.രാമൻ നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ…

ഈരാറ്റുപേട്ടയിലെ നന്മയുടെ കൂട്ടം

ഈരാറ്റുപേട്ടയിലെ നന്മയുടെ കൂട്ടം – പ്രതിഫലം പ്രതീക്ഷിക്കാതെ അപകടങ്ങളുടെ മുൻപിൽ  രക്ഷകരായി എത്തുന്നവർ… ടീം നന്മക്കൂട്ടത്തിന്റെ വിശേഷങ്ങൾ കാണാം #chatwithdivya #Erattupetta…

തോട്ടുങ്കര- ചള്ളാവയൽ റോഡ് പുന:സ്ഥാപനം ; പൊതുജന ശ്രദ്ധയ്ക്ക്

ജല ജീവൻ മിഷൻ മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമിൽ നിന്നും നീലൂരിലേക്കുള്ള 1000 മില്ലി മീറ്റർ വ്യാസമുള്ള വലിയ…

കുമളി രണ്ടാം മൈലിൽ പുലിയിറങ്ങി. വളർത്ത് നായയെ കൊന്നു

കുമളി രണ്ടാം മൈലിൽ പുലി വളർത്ത് നായയെ കൊന്നു. നാലാം മൈൽ, പാണ്ടികുഴി ഭാഗങ്ങളിൽ ഉള്ളവർ ശ്രദ്ധിക്കുക. പുലി ഇറങ്ങിയിട്ടുണ്ട്… പുലി…

എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സുവർണ്ണാവസരം; സീനിയോറിറ്റി നഷ്ടപ്പെടാതെ ഏപ്രിൽ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമായ വാർത്ത. 2026 ഫെബ്രുവരി 11-ന് സർക്കാർ…