കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയാണ്…
Category: POLITICS
പൂഞ്ഞാർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ പെരുന്നിലത്തു നിന്ന് ആരംഭിച്ചു
പൂഞ്ഞാർ: നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം രാവിലെ 7.30 ന് പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലത്ത്…
ദേശീയ പ്രസിഡന്റ് പങ്കെടുക്കുന്ന എസ്ഡിപിഐ ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത്
കോട്ടയം: എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള…
പ്രചരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ്…
ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരുപാട് വേദിയിൽ…
ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു; നിര്‍മ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിര്‍വ്വഹിച്ചു
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല ആവശ്യമായിരുന്ന ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ: സെബാസ്റ്റ്യൻ…
പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ തലപ്പത്ത് മന്ത്രി ഗണേഷ് തുടരുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി; അംഗങ്ങള്‍ സുകുമാരന്‍ നായരെ സമീപിച്ചതായി വിവരം
പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടരുന്നതിനെതിരെ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത് എന്ന്…
‘പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുക’; എം ബി രാജേഷ്
മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍…
പറവൂരില്‍ വി ഡി സതീശനെതിരെ പോരാട്ടത്തിന് ഇ ടി ടൈസണ്‍; രമേശ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുക ടിടി ജിസ്‌മോന്‍; സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി…
നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?
അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ്…