കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക്…

വർഗീയതയോട് ഒരിക്കലും സമരസപ്പെട്ടിട്ടില്ല: വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

തി​രു​വ​ന​ന്ത​പു​രം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വി​വാ​ദ പ്ര​സ്താ​വ​നയിൽ ഖേദം പ്രകടിപ്പിച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. പ്രസ്താവന പിൻവലിച്ച് അദ്ദേഹം വാർത്താക്കുറിപ്പ് പുറത്തിറക്കി.…

വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്; ലഹരി സംഘം കൊണ്ടിട്ടതാണോ എന്ന് സംശയം……

പാലക്കാട്: വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്. മേപ്പറമ്പ് ജംഗ്ഷനിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകളാണ് വിദ്യാ‍ർത്ഥിയുടെ കാലിന് കുത്തികയറിയത്.…

പയ്യന്നൂർ സിപിഐഎമ്മിൽ വീണ്ടും നടപടി; സി വൈശാഖിനായി പ്രവർത്തിച്ച ബ്രാഞ്ച് സെക്രട്ടറി പാർട്ടിയിൽ നിന്ന് പുറത്ത്

കണ്ണൂര്‍: പയ്യന്നൂര്‍ സിപിഐഎമ്മില്‍ വീണ്ടും നടപടി. കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ വി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തദ്ദേശ…

‘രാഹുൽ നഗ്ന വിഡിയോ ചിത്രീകരിച്ചു, ദൃശ്യങ്ങൾ പുറത്തുവിടാൻ സാധ്യത, ക്രൂരനായ ലൈംഗിക കുറ്റവാളി’

കൊച്ചി∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുലിന്റെ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ…

ശബരിമല വിമാനത്താവള പദ്ധതി; ചെറുവള്ളി എസ്റ്റേറ്റ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി തള്ളി പാലാ കോടതി

കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച്…

സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി; താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: കാസർകോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ മതിയെന്ന മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ മറുപടി പറയാതെ സിപിഎം സംസ്ഥാന…

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും; കാശിയിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതി

മലപ്പുറം: നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് കൊടി ഉയരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാരും വിശ്വാസികളും ഇന്നലെ വൈകുന്നേരത്തോടെ തിരുനാവായയിൽ…

കളമശ്ശേരി ജുഡീഷ്യൽ സിറ്റി പദ്ധതി: 2014-ലെ നിരക്കിൽ ഭൂമി കൈമാറാനാകില്ലെന്ന് എച്ച്എംടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കളമശേരി ജുഡീഷ്യൽ സിറ്റി പദ്ധതിക്ക് ഭൂമി കൈമാറാനാകില്ലെന്ന് എച്ച്എംടി. 2014-ലെ അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകി ഭൂമി…

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍;വിജയിച്ചവരെയും തോറ്റവരെയും ഒരുമിച്ച് അണിനിരത്തി കോണ്‍ഗ്രസ് വിജയോത്സവം നടക്കും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ ഇന്ന് നടക്കും.…