കോട്ടയത്തെ സ്വകാര്യ ആശുപ്രതിയിലെ അസ്ഥിരോഗ വിദഗ്ധൻ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി. ശ്രീകുമാറിനെ മർദ്ദിച്ച കേസിൽ ചലചിത്ര താരം കൃഷ്ണപ്രസാദിൻ്റെ ജേഷ്ഠ…
Author: news desk
ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ. തണലിൻ്റെ നേതൃത്വത്തിൽതണൽ ഡയാലിസിസ്തണൽ ലാബ്തണൽ…
‘കുഞ്ഞികൃഷ്ണൻ പറഞ്ഞത് വാസ്തവ വിരുദ്ധം;പിണറായിയും ഗോവിന്ദനും കോടിയേരിയും തെറ്റിന് കൂട്ടുനിൽക്കില്ല’:എംവി ജയരാജൻ
കണ്ണൂര്‍: ഫണ്ട് തിരിമറിയുണ്ടായി എന്നതടക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്സിപിഐഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം…
വിധവയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ
പൊൻകുന്നം: വിധവയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്.സ്ഥലത്തിന്റെ പോക്ക് വരവിനെത്തിയ വിധവയോട് ആയിരം…
‘പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുത്’; പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അംഗം ഉമര്‍ ഫൈസി മുക്കം. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ…
‘തിരുവനന്തപുരത്തിന് നന്ദി; ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’: മാറാത്തത് മാറുമെന്ന് മോദി
തിരുവനന്തപുരം : കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി…
പ്രമുഖ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ബി. ശ്രീകുമാറിനെ ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധം
മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ സഹയാത്രികനും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയും കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി.ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ സമിതി…
പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നാളെ
ഈരാറ്റുപേട്ട – ഈരാറ്റുപേട്ട തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നാളെ…
ഈരാറ്റുപേട്ട ഗവ.മുസ്ലീം എൽ.പി.സ്കൂൾ കിഡ്സ് മിനി പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
ഈരാറ്റുപേട്ട :ഗവ. മുസ്ലിം എൽ.പി. സ്കൂൾ കിഡ്സ് മിനി പാർക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം…