നാളെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (12.03.2026) HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ക്രഷർ, സബ് സ്റ്റേഷൻ റോഡ്, തടവനാൽ ബ്രിഡ്ജ്, പൊന്നിയാത്ത് പാറ, മുത്താരം കുന്ന്, പൂഞ്ചിറ വയർലെസ് സ്റ്റേഷൻ, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *