ഡോക്ടർമാർക്കും ഫാർമസിസ്റ്റിനുമുള്ള അഭിമുഖം മാർച്ച്‌ 3 ന്


കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർമാരെയും, എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനേയും നിയമിക്കുന്നതിന് മാർച്ച് 3  ന് 11 ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *