കുമളി രണ്ടാം മൈലിൽ പുലിയിറങ്ങി. വളർത്ത് നായയെ കൊന്നു

കുമളി രണ്ടാം മൈലിൽ പുലി വളർത്ത് നായയെ കൊന്നു. നാലാം മൈൽ, പാണ്ടികുഴി ഭാഗങ്ങളിൽ ഉള്ളവർ ശ്രദ്ധിക്കുക. പുലി ഇറങ്ങിയിട്ടുണ്ട്… പുലി ആണെന്ന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രിയും പകലും യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക….

Leave a Reply

Your email address will not be published. Required fields are marked *