കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥന് തീ ആളിപ്പടർന്ന് ദാരുണാന്ത്യം

തിടനാട് : പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരിച്ചു.

അപ്രതീക്ഷിതമായി തീ ആളിപ്പടർന്ന് പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം

Leave a Reply

Your email address will not be published. Required fields are marked *