കാഞ്ഞിരപ്പള്ളി കാപ്പാട് പള്ളിക്ക് സമീപം കാറിന് തീ പിടിച്ചു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.