പാലായില്‍ CYML ന്റെ ഓഫീസ് കെട്ടിടം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി CYML പ്രവര്‍ത്തകര്‍. കത്തിച്ച മെഴുക് തിരികളുമായി പാലാ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പാലാ ടൗണിൽ കുരിശുപള്ളിയോട് ചേർന്ന് നിലനിന്നിരുന്ന സിവിഎംഎൽ ഓഫീസ് കെട്ടിടം തകർന്ന നിലയിൽ. രാത്രി ഒന്നരയോടെ സമീപവാസികൾ വലിയ ശബ്ദം കേട്ടതായി പറയുന്നു. രാത്രിയിൽ കെട്ടിടം തകർത്തതാണെന്ന് പറയപ്പെടുന്നു.