കാർഷിക – ജീവിത പരിസരങ്ങളിലെ വന്യമൃഗപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് 2025 ഓഗസ്റ്റ് 15 മുതൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ തുടരുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം 2026 ജനുവരി 26 4pm മുതൽ ഈരാറ്റുപേട്ടയിലും ആരംഭിക്കുന്നു.