പാല ഗവ: ജനറൽ ആശുപത്രി ജംഗ്ഷൻ പുത്തൻ പള്ളി ബൈപാസ് റോഡ് നവീകരണം  മാണി സി കാപ്പൻ എം ൽ എ നിർവ്വഹിച്ചു

പാല ഗവ: ജനറൽ ആശുപത്രി ജംഗ്ഷൻ പുത്തൻ പള്ളി ബൈപാസ് റോഡ് നവീകരണം  മാണി സി കാപ്പൻ എം ൽ എ നിർവ്വഹിച്ചു. 9   പേരുടെ സ്ഥലം വീതി കൂട്ടി പണിയുന്നതിന് ഏറ്റെടുത്ത് വില നല്കുന്നതിനും റോഡ് ബി.എം ബി സി നിലവാരത്തിൽ പണിയുന്നതിനും വേണ്ടിയാണ് ബഡ്ജറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം 25 കോടി രൂപാ അവശ്യപ്പെട്ടതെന്നും 2 കോടി മാത്രമേ അനു വച്ചുള്ളൂ എന്നും ഈ വർഷത്തെ ബഡ്ജറ്റ് ലിസ്റ്റിൽ 20 കോടി രൂപാവകയിരത്തണമെന്ന് ധനകാര്യമന്ത്രി യോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും മാണി സി കാപ്പൻ പറഞ്ഞു.   ധനമന്ത്രിയായിരുന്ന  കെ.എം മാണി 3.75 കോടി രൂപ റോഡ് അനുവദിച്ചിട്ട് സ്ഥലം ഏറ്റെടുക്കൽ നടപടി സ്വീകരിക്കുകയോ തുടർ നടപടികളോ സ്വീകരിച്ചിരിന്നില്ല. ഈ തുക ലാപ്സാകുകയുണ്ടാതെന്നും തുടർന്ന് വീണ്ടും കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ആവശ്യപ്പെട്ട കൊണ്ടാണ് 2 കോടി മാത്രം അനുവദിച്ചതെന്നും മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *