ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (22.01.2026) LT ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ നൈസ്, കുഴിവേലി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 1pm വരെയും ഇരുമാപ്ര ട്രാൻസ്ഫോർമർ പരിധിയിൽ 8.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.