ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി ലെയ്നിൽകൊരട്ടി പറമ്പിൽ…