ഈരാറ്റുപേട്ട: കൊട്ടേഷൻ ക്ഷണിക്കുന്നു.
ഈരാറ്റുപേട്ട എംഇഎസ് കോളേജിന്റെ 8 ഏക്കർ സ്ഥലത്തു നിൽക്കുന്ന മരങ്ങൾ വിൽക്കുവാൻ കൊട്ടേഷൻ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് മുദ്രവെച്ച കവറിൽ കൊട്ടേഷൻ സമർപ്പിക്കാം.
കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: 15-03-2026, 4:30 PM
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: കോളേജ് പ്രിൻസിപ്പൽ 9847552134