പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബുലൻസ്  ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു


തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൊൻകുന്നത്ത് തുണി വ്യാപാരം നടത്തുന്നയാളാണ് ശങ്കരപാണ്ഡ്യൻ. റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *