പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നാളെ


ഈരാറ്റുപേട്ട – ഈരാറ്റുപേട്ട തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നാളെ നടത്തുന്നു.  “ഭൂതകാലങ്ങളിൽ 2026 ” എന്ന് പേരിട്ടിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം നാളെ ശനി [ 24/1/2026] രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് 974728286, 9847842247 ഈ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *