പൂഞ്ഞാർ കോയിയ്ക്കൽ ശ്രീധർമ്മ
ശാസ്താവിന്റെ ഈ വർഷത്തെ തിരുവുത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ
താഴ്മൺമഠം കൺഠരര് മോഹനരുടെ പ്രധാന കാർമ്മികത്വത്തിൽ കൊടിയേറി. ഓരോ ദിവസവും വിവിധ സ്റ്റേജ് പരിപാടികളോട് കൂടി 2026 ഫെബ്രുവരി 18 (1201 കുംഭം 6) ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നതാണ്.