പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റ ലിസ്റ്റ്
റവ. ഫാ. ജോസഫ് ആലാനിക്കല്‍ (മൂത്തേടത്ത്) വികാരി, വാഗമണ്‍
റവ. ഫാ. ജെയിംസ് ആണ്ടശ്ശേരി അസി. വികാരി, തുടങ്ങനാട്
റവ. ഫാ. മാത്യു അറയ്ക്കപറമ്പില്‍ സ്പിരിച്വല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സ തീര്‍ത്ഥാടനകേന്ദ്രം, ഭരണങ്ങാനം
റവ. ഫാ. തോമസ് ബ്രാഹ്‌മണവേലില്‍ വികാരി, തുരുത്തിപ്പള്ളി
റവ. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ വികാരി, അരുവിത്തുറ ഫൊറോന
റവ. ഫാ. ജോര്‍ജ് ചാത്തന്‍കുന്നേല്‍ അസി. വികാരി, കുറവിലങ്ങാട്
റവ. ഫാ. ജോസഫ് ചീനോത്തുപറമ്പില്‍ അസി. വികാരി, ഇലഞ്ഞി
റവ. ഫാ. മൈക്കിള്‍ ചീരാംകുഴി വികാരി, കരൂര്‍
റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ വികാരി, മൂലമറ്റം ഫൊറോന
റവ. ഫാ. ജോര്‍ജ് ചൂരക്കാട്ട് വികാരി, ഇരവിമംഗലം
റവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പില്‍ അസി. ഫിനാന്‍സ് ഓഫീസര്‍, പാലാ രൂപത & സെക്രട്ടറി, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
റവ. ഫാ. മാത്യു എണ്ണയ്ക്കാപള്ളില്‍ ഡയറക്ടര്‍, ജീസസ് യൂത്ത് ഒഴിവായി
റവ. ഫാ. പോള്‍ ഇരട്ടമാക്കില്‍ അസി. വികാരി, തിടനാട്
റവ. ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് വികാരി, ഇടപ്പാടി
റവ. ഫാ. ജോസഫ് ഇല്ലിമൂട്ടില്‍ വികാരി, പാളയം
റവ. ഫാ. അഗസ്റ്റിന്‍ കച്ചിറമറ്റം വികാരി, ചേന്നാട്
റവ. ഫാ. മാത്യു കാടന്‍കാവില്‍ അസി. ഡയറക്ടര്‍, ഫാമിലി അപ്പൊസ്റ്റലേറ്റ്
റവ. ഫാ. സെബാസ്റ്റ്യന്‍ കടപ്ലാക്കല്‍ വികാരി, ഗാഗുല്‍ത്ത (മറ്റത്തിപ്പാറ)
റവ. ഫാ. ജോസഫ് കദളിയില്‍ ഫോര്‍മേറ്റര്‍, ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, കരൂര്‍
റവ. ഫാ. മാത്യു കടൂക്കുന്നേല്‍ റിട്ടയേര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ് ഹോം, പാലാ
റവ. ഫാ. ജോസ് കാക്കല്ലില്‍ സ്പരിച്വല്‍ ഡയറക്ടര്‍ & ഫോര്‍മേറ്റര്‍, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ, ആലുവ
റവ. ഫാ. കുര്യന്‍ കാലായില്‍ വികാരി, കോതനല്ലൂര്‍ ഫൊറോന
റവ. ഫാ. ജോസഫ് കണ്ടാപറമ്പത്ത് RCJ അസി. വികാരി, മരങ്ങാട്ടുപള്ളി
റവ. ഫാ. അബ്രാഹം കണിയാംപടിക്കല്‍ സിപിരിച്വല്‍ ഡയറക്ടര്‍, ഭരണങ്ങാനം ഒഴിവായി. കാസാ ഡെല്‍ ക്ലേറോ, ചേര്‍പ്പുങ്കല്‍
റവ. ഫാ. മാത്യു കണിയാംപടി പഠനം, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയസ് സയന്‍സ്, വടവാതൂര്‍
റവ. ഫാ. ജോസഫ് കണിയോടിക്കല്‍ സിഞ്ചെല്ലൂസ്, പാലാ രൂപത
റവ. ഫാ. അലക്‌സ് കാഞ്ഞിരത്തുങ്കല്‍ അസി. വികാരി, കാഞ്ഞിത്താനം
റവ. ഫാ. ജോണ്‍ കണ്ണന്താനം വികാരി, വാകക്കാട്
റവ. ഫാ. ജോസഫ് കന്നുതൊട്ടി കല്ലുവേലില്‍ അസി. വികാരി, പൂഞ്ഞാര്‍
റവ. ഫാ. ജോര്‍ജ് കാരംവേലില്‍ ബര്‍സാര്‍, ജനറല്‍ വാര്‍ഡന്‍ & ചാപ്ലൈന്‍, SJCET ചൂണ്ടച്ചേരി
റവ. ഫാ. ജേക്കബ് കരിനാട്ട് അസി. വികാരി, തീക്കോയി
റവ. ഫാ. തോമസ് കിഴക്കേക്കര പഠനം, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയസ് സയന്‍സ്, വടവാതൂര്‍
റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് ഡയറക്ടര്‍, ഡി. സി. എം. എസ്
റവ. ഫാ. ജോസഫ് കൂനാനിക്കല്‍ അസി. വികാരി, ഇളന്തോട്ടം & അധ്യാപനം
റവ. ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വികാരി, മരങ്ങാട്ടുപള്ളി
റവ. ഫാ. കുര്യാക്കോസ് കൂട്ടുങ്കല്‍ അസി. വികാരി, ളാലം പഴയപള്ളി
റവ. ഫാ. കുര്യന്‍ കോട്ടയില്‍ വികാരി, മേലുകാവുമറ്റം
റവ. ഫാ. മാണി കൊഴുപ്പന്‍കുറ്റി അസി. ഡയറക്ടര്‍ DCMS ഒഴിവായി
റവ. ഫാ. ഫിലിപ്പ് കുളങ്ങര അവധി
റവ. ഫാ. പോള്‍ കുുന്നുംപുറത്ത് ഡയറക്ടര്‍, ബൈബിള്‍ അപ്പസ്റ്റൊലേറ്റ്, അസി. ഡയറക്ടര്‍ ഇവാഞ്ചെലൈസേഷന്‍ പ്രോഗ്രാംസ് & കെ. സി. എസ്. എല്‍,
റവ. ഫാ. പോള്‍ കുറുമുട്ടത്ത് അസി. വികാരി, ചക്കാമ്പുഴ & അധ്യാപനം
റവ. ഫാ. ജോവാനി കുറുവാച്ചിറ അസി. വികാരി, കുറവിലങ്ങാട്
റവ. ഫാ. പോള്‍ മഠത്തിക്കുന്നേല്‍ സ്പിരിച്വല്‍ അസി. കുറവിലങ്ങാട് ഒഴിവായി, വിയാനി പ്രീസ്റ്റ്‌സ് ഹോം മുട്ടുചിറ
റവ. ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍ (Jr) അസി. വികാരി, മുട്ടുചിറ
റവ. ഫാ. ജോസഫ് മലേപറമ്പില്‍ വികാരി, പാലാ കത്തീഡ്രല്‍
റവ. ഫാ. റ്റോം ജോസ് മാമലശ്ശേരി വികാരി, ജോസ് മൗണ്ട്
റവ. ഫാ. വര്‍ഗീസ് മരിയഭവന്‍ (ജീവന്‍ വി. ജോസ് OSsT) അസി. വികാരി, അറുന്നൂറ്റിമംഗലം
റവ. ഫാ. കുര്യന്‍ മറ്റം ചാപ്ലയിന്‍ SJCET ഒഴിവായി
റവ. ഫാ. ജോണ്‍ മറ്റമുണ്ടയില്‍ ബര്‍സാര്‍ SJCET ഒഴിവായി, പാലാ ഡയോസിഷന്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍, മെസ് മാനേജര്‍ & വാര്‍ഡന്‍, സെന്റ് തോമസ് ഹോസ്റ്റല്‍
റവ. ഫാ. സ്‌കറിയ മേനാംപറമ്പില്‍ അസി. ക്യുറേറ്റര്‍, ക്രിസ്റ്റ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഗോള്‍ഡന്‍ ജൂബിലി കള്‍ച്ചറല്‍ മ്യൂസിയം)
റവ. ഫാ. തോമസ് മൂലേച്ചാലില്‍ സ്പിരിച്വല്‍ ഡയറക്ടര്‍, അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം ഭരണങ്ങാനം
റവ. ഫാ. മാത്യു മുകളേല്‍ അസി. വികാരി, മേലുകാവുമറ്റം
റവ. ഫാ. കുര്യന്‍ മുക്കാംകുഴിയില്‍ പ്രൊഫസര്‍ & ഫോര്‍മേറ്റര്‍, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ, ആലുവ
റവ. ഫാ. സേവ്യര്‍ മുക്കുടിക്കാട്ടില്‍ അസി. വികാരി, വടകര
റവ. ഫാ. ജോണ്‍ നടുത്തടം വികാരി, ചോലത്തടം
റവ. ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ് അസി. വികാരി, കോതനല്ലൂര്‍
റവ. ഫാ. ആന്റണി നങ്ങാപറമ്പില്‍ ഫോര്‍മേറ്റര്‍, മാര്‍ അപ്രേം സെമിനാരി
റവ. ഫാ. മൈക്കിള്‍ നരിക്കാട്ട് മാനേജര്‍ സീവ്യൂ എസ്റ്റേറ്റ്, പറത്താനം
റവ. ഫാ. ജോസഫ് ഞാറക്കാട്ടില്‍ വികാരി, അറുന്നൂറ്റിമംഗലം
റവ. ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ വികാരി, മരങ്ങോലി
റവ. ഫാ. ദേവസ്യ പടിഞ്ഞാറെക്കുറ്റ് അസി. വികാരി, മണ്ണാറപ്പാറ
റവ. ഫാ. ലിബിന്‍ പാലയ്ക്കാത്തടത്തില്‍ O Praem അസി. വികാരി, അരുവിത്തുറ ഒഴിവായി
റവ. ഫാ. ജോണ്‍ പാളിത്തോട്ടം വികാരി, കടുത്തുരുത്തി ഫൊറോന
റവ. ഫാ. ജെയിംസ് പനച്ചിക്കല്‍ കരോട്ട് സെക്രട്ടിറി, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഒഴിവായി
റവ. ഫാ. മാത്യു പനങ്ങാട്ട് അസി. വികാരി, രാമപുരം
റവ. ഫാ. ജേക്കബ് പണ്ടാരപറമ്പില്‍ പാസ്റ്ററല്‍ മിനിസ്റ്ററി, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത
റവ. ഫാ. എമ്മാനുവല്‍ പാറേക്കാട്ട് ഡയറക്ടര്‍, അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, അരുണാപുരം
റവ. ഫാ. ജോസഫ് പരിയാത്ത് (Sr.) വികാരി, കവീക്കുന്ന്
റവ. ഫാ. അഗസ്റ്റിന്‍ പീടികമലയില്‍ വികാരി, സിബിഗിരി (മുട്ടം)
റവ. ഫാ. മാത്യു പീടികയില്‍ വികാരി, ഏന്തയാര്‍
റവ. ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം അസി. വികാരി, കാഞ്ഞിരമറ്റം
റവ. ഫാ. ജോര്‍ജ് പ്ലാത്തോട്ടത്തില്‍ അസി. വികാരി, കിഴതടിയൂര്‍
റവ. ഫാ. സെബാസ്റ്റ്യന്‍ പ്ലാത്തോട്ടത്തില്‍ അസി. വികാരി, നീലൂര്‍
റവ. ഫാ. ജോസഫ് പൊയ്യാനിയില്‍ അസി. റെക്ടര്‍, സെന്റ് അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം ഭരണങ്ങാനം
റവ. ഫാ. മാത്യു പുളിക്കപ്പറമ്പില്‍ അസി. ഡയറക്ടര്‍ PSWS
റവ. ഫാ. ജെയിംസ് പുലിയുറുമ്പില്‍ വൈസ് പോസ്റ്റുലേറ്റര്‍, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നാമകരണ നടപടികള്‍, രാമപുരം
റവ. ഫാ. അബ്രാഹം പുള്ളിക്കാട്ടില്‍ അസി. വികാരി, രത്‌നഗിരി
റവ. ഫാ. ജോസഫ് പുരയിടത്തില്‍ ചീഫ് വാര്‍ഡന്‍, SJCET ഹോസറ്റല്‍സ്, & വാര്‍ഡന്‍, സെന്റ് തോമസ് ഹോസ്റ്റല്‍, ഒഴിവായി
റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ അസി. വികാരി, പൂവരണി
റവ. ഫാ. അബ്രാഹം പുതിയാത്ത് അസി. വികാരി, കൂടല്ലൂര്‍
റവ. ഫാ. തോമസ് പുതുപ്പറമ്പില്‍ അസി. വികാരി, വയല, & ഡയറക്ടര്‍, ജീസ്സസ് യൂത്ത്
റവ. ഫാ. ജോസ് തറപ്പേല്‍ (Sr.) വികാരി, രത്‌നഗിരി
റവ. ഫാ. ജോസഫ് തയ്യില്‍ അസി. വികാരി, ഇലഞ്ഞി
റവ. ഫാ. തോമസ് തയ്യില്‍ വികാരി, ചോലത്തടം ഒഴിവായി
റവ. ഫാ. ജോര്‍ജ് തെക്കേചൂരനോലില്‍ അസി. വികാരി, പിറവം
റവ. ഫാ. മാത്യു തെക്കേല്‍ മാനേജിംഗ് ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍
റവ. ഫാ. ജോസഫ് തെരുവില്‍ വികാരി, അടിവാരം
റവ. ഫാ. മൈക്കിള്‍ തോട്ടുങ്കല്‍ അസി. വികാരി, മൂഴൂര്‍
റവ. ഫാ. മാത്യു തുരുത്തിപ്പള്ളില്‍ അസ്സോസിയേറ്റ് ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍
റവ. ഫാ. ജോസഫ് വടകര റിട്ടയേര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ്‌സ് ഹോം പാലാ
റവ. ഫാ. ജോസഫ് വടക്കേക്കുറ്റ് വികാരി, മല്ലികശ്ശേരി
റവ. ഫാ. ജോര്‍ജ് വടക്കേതൊട്ടിയില്‍ റിട്ടയേര്‍ഡ്, വിയാനി പ്രീസ്റ്റ്‌സ് ഹോം, മുട്ടുചിറ
റവ. ഫാ. ജോസ് വള്ളോംപുരയിടത്തില്‍ വികാരി, ചേര്‍പ്പുങ്കല്‍
റവ. ഫാ. അബ്രാഹം വഞ്ചിപ്പുരയ്ക്കല്‍ വികാരി, മണ്ണാറപ്പാറ
റവ. ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ വികാരി, കുന്നോന്നി
റവ. ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍ വാര്‍ഡന്‍ ബിഎഡ് കോളേജ് ഹോസ്റ്റല്‍ പാലാ ഒഴിവായി,
റവ. ഫാ. അഗസ്റ്റിന്‍ വരിക്കമാക്കല്‍ വികാരി, കളത്തൂക്കടവ്
റവ. ഫാ. ജോസഫ് വാട്ടപ്പള്ളില്‍ പാലാ ഡയോസിഷന്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ മെസ് മാനേജര്‍ ഒഴിവായി, ജഡ്ജ്, എപ്പാര്‍ക്കിയല്‍ ട്രിബ്യൂണല്‍ (അഡീഷണല്‍), വാര്‍ഡന്‍, സെന്റ് അല്‍ഫോന്‍സാ ഹോസ്റ്റല്‍
റവ. ഫാ. ജോണ്‍ വയലില്‍ അസി. വികാരി, കൊഴുവനാല്‍
റവ. ഫാ. മാത്യു വാഴചാരിക്കല്‍ വികാരി, കാവാലി
റവ. ഫാ. ആന്റണി വാഴക്കാലായില്‍ വികാരി, ലൂര്‍ദ് മൗണ്ട് മൂലമറ്റം
റവ. ഫാ. ആന്റണി വാഴയില്‍ വികാരി, പൈങ്ങുളം
റവ. ഫാ. തോമസ് വാഴയില്‍ വികാരി, കുളമാവ്
റവ. ഫാ. മാത്യു വെണ്ണായപ്പിള്ളില്‍ വാര്‍ഡന്‍ ബിഎഡ്. കോളേജ് ഹോസ്റ്റല്‍, പാലാ
റവ. ഫാ. മാത്യു വെട്ടുകല്ലേല്‍ (Sr.) വികാരി, മാനത്തൂര്‍
റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ വികാരി, നെല്ലിയാനി
റവ. ഫാ. തോമസ് വെട്ടുകാട്ടില്‍ സ്പിരിച്വല്‍ ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി ചേര്‍പ്പുങ്കല്‍,
റവ. ഫാ. ആന്റണി വില്ലന്താനം പഠനം, SJCET, ചൂണ്ടച്ചേരി