സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ പാലായിലും സമീപ പ്രദേശങ്ങളിലും NDA മുന്നണിയുടെ ചുവരെഴുത്ത് തുടങ്ങി. P.C ജോർജിന്റെ മകൻ അഡ്വ. ഷോൺ ജോർജ് സ്ഥാനാർഥിയാകും എന്നുള്ള അഭ്യൂഹങ്ങൾക്കിടെ ആണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.