ടൂറിസ്റ്റ് ബസിനു തീ പിടിച്ചു

ഇന്ന് പുലർച്ചെ നാല് മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം.  വിനോദയാത്രയ്ക്ക് പോയ 45 അംഗ സംഘമായിരുന്നു ബസിനകത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *