കെ.എസ്.ടി.എം കോട്ടയം ജില്ലാ സമ്മേളനം
ഈരാറ്റുപേട്ടയിൽ നടന്നു

ഈരാറ്റുപേട്ട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് കോട്ടയം ജില്ല സമ്മേളനം ഈരാറ്റുപേട്ട അൽ മനാർ  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സമിതി അംഗം ഇ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. കബീർ സംസാരിച്ചു. തുടർന്നു നടന്ന ജില്ലാ തിരഞ്ഞെടുപ്പിൽ അൻസാർ അലി ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായി യാസിർ ഇ.എസ്, വൈസ് പ്രസിഡണ്ടായി അസ്‌ലം, ജോയിന്റ് സെക്രട്ടറിയായി മുജീബുറഹ്മാൻ, ഖജാൻജിയായി ഷമീന കെ.എം നെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *