ഈരാറ്റുപേട്ട കെ എസ് ഇ ബി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (28.01.2026) LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ  വാളകം, കോലാനിതോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിളിൽ 8.30am മുതൽ 5pm വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *