ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ.തണലിൻ്റെ നേതൃത്വത്തിൽതണൽ ഡയാലിസിസ്തണൽ ലാബ്തണൽ പാരാപ്ലീജിയ,റിഹാബിറ്റേഷൻ സെൻ്റർതണൽ ഫാർമസി, തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിച്ച് വരുന്നു.തണലിൻ്റെ എല്ലാ സ്ഥാപനങ്ങളും വിപുലമാക്കി ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തിലേക്കാണ് തണലിൻ്റെ മുന്നോട്ടുള്ള പ്രയാണംതണലിൻ്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയുടെയും, പരിസരപ്രദേശങ്ങളിലെയും നിരവധി രോഗികൾക്കും,നിർധനർക്കും ആശയവും അഭയവുമായി തണൽ മാറണമെന്ന് തണൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ Dr ഇദ്രീസ് അഭിപ്രായപ്പെട്ടു. തണൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇർഷാദ് കണ്ണൂരും മീറ്റിംഗിൽ പങ്കെടുത്തു.
ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ.
തണലിൻ്റെ നേതൃത്വത്തിൽ തണൽ ഡയാലിസിസ് തണൽ ലാബ് തണൽ പാരാപ്ലീജിയ,റിഹാബിറ്റേഷൻ സെൻ്റർ തണൽ ഫാർമസി, തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിച്ച് വരുന്നു.
തണലിൻ്റെ എല്ലാ സ്ഥാപനങ്ങളും വിപുലമാക്കി ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തിലേക്കാണ് തണലിൻ്റെ മുന്നോട്ടുള്ള പ്രയാണം
തണലിൻ്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയുടെയും, പരിസരപ്രദേശങ്ങളിലെയും നിരവധി രോഗികൾക്കും,നിർധനർക്കും ആശയവും അഭയവുമായി തണൽ മാറണമെന്ന് തണൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ Dr ഇദ്രീസ് അഭിപ്രായപ്പെട്ടു. തണൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇർഷാദ് കണ്ണൂരും മീറ്റിംഗിൽ പങ്കെടുത്തു.