
തീക്കോയി: ആനിയിളപ്പ്- വെട്ടിപ്പറമ്പ്- പൂഞ്ഞാർ റോഡിന്റെ ശോച്യാവസ്ഥക്ക് എതിരെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ ആനിയിളപ്പ് ജംഗഷനിൽ
വമ്പിച്ച പ്രതിക്ഷേധ യോഗവും ധർണ്ണയും നടത്തുന്നു. നാളെ 28/1/2026 ബുധനാഴ്ച്ച 9.30 AM ന് നടക്കുന്ന ധർണ്ണയിലും യോഗത്തിലേക്കും ജനാധിപത്യ വിശ്വാസികളായ എല്ലാവരെയും യു.ഡി.എഫ് ആനയിളപ്പിലേക്ക് സ്വാഗതം ചെയ്യുന്നു എന്നറിയിച്ചു.