അഭിമാന താരമായി അന്ന

ഇടുക്കി ജില്ലയ്ക്കും, നമ്മുടെ നാടിനും അഭിമാനമായി, നെറ്റ് ബോളിൽ നാഷണൽ ലെവലിൽ സെലക്ഷൻ ലഭിച്ച അണക്കരക്കാരിയായ അന്ന C. ബെന്നി, ചിറക്കൽ. അമരാവതി ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *